Surprise Me!

തൊടുപുഴയിലെ കൂട്ടക്കൊല പുതിയ കണ്ടെത്തൽ | Oneindia Malayalam

2018-08-02 1 Dailymotion

thodupuzha case latest development <br />കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ കുടുംബത്തിലെ നാല് പേരെ അരുംകൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്.കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. നാലംഗ കുടുംബത്തെ കൊന്നത് മാരകമായി ആക്രമിച്ച ശേഷമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലയ്ക്ക് പിന്നില്‍ ഉള്ള കാരണം അന്വേഷിക്കുകയാണ് പോലീസ്. <br />#Thodupuzha

Buy Now on CodeCanyon